വളരെ നന്നായിട്ടുണ്ടെന്ന് തോന്നി. പ്രത്യേകിച്ച് ദേശീയഗാന ആലാപനത്തെയും ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തെയും ബന്ധപ്പെട്ട് ഉണ്ടായെന്നു പറയപ്പെടുന്ന വിവാദങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി വളരെ പ്രസക്തമാണെന്നു തോന്നി. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. അഭിമുഖം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
മലയാളം ചാനലുകള്‍ കാണാത്തതിനാല്‍ ആധികാരികമായി പറയാനാകില്ലെങ്കിലും, ഇതുവരെ ഇന്റര്നെറ്റിലൂടെ കണ്ട മലയാളം അഭിമുഖ പരിപാടികളില്‍ വച്ചു നന്നായി തോന്നിയത് ജോണി ലൂക്കോസിന്റെ "നേരെ ചൊവ്വെ" ആണ്. നല്ല ചോദ്യങ്ങള്‍, നല്ല അവതരണം.
No comments:
Post a Comment